മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ഇനി ലിയോയും നൈലയും
തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാര്‍ക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികള്‍ക്കു പേരിട്ടത്. പെണ്‍ സിംഹമാണ് നൈല, ലിയോ ആണ്‍ സിംഹവും. ഓരോ ജോഡി സിംഹങ്ങള്‍, ഹനുമാന്‍ കുരങ്ങുകള്‍,…