1. Home
  2. Author Blogs

Author: varthamanam

varthamanam

കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്
Kerala

കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്

കൊല്ലം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാലുദിവസമാണ് ഓഫർ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലക്കും ചിലത് അമ്പത് ശതമാനം വരെ വിലക്കുറവിലും വാങ്ങാം. കൊല്ലത്ത് ആദ്യമായി…

കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തം ..
Kerala

കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തം ..

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും…

കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം…  ആദ്യദിനം 58 മല്‍സരങ്ങള്‍
Kerala

കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം… ആദ്യദിനം 58 മല്‍സരങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14…

63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു.  മുഖ്യമന്ത്രി  കലാമേള ഉദ്ഘാടനം ചെയ്തു.
Kerala

63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി കലാമേള ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ മേള ഉദ്ഘാടനം ചെയ്തു. ജനുവരി എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ…

63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ജനുവരി നാലിന് തിരി തെളിയും
Kerala

63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ജനുവരി നാലിന് തിരി തെളിയും

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം, 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ കേരളം കലാമണ്ഡലം ഒരുക്കിയ  കലോത്സവ സ്വാഗത…

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു.
Kerala

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. 92 വയസായിരുന്നു. വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയാണ്. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ…

‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..
Kerala

‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..

കോഴിക്കോട്: ‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭ, മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി…

പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: ഹാരീസ് ബീരാൻ എം പി
Kerala

പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: ഹാരീസ് ബീരാൻ എം പി

കൊല്ലം: പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും ഭരണപക്ഷത്തിന് എതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്ന പ്രവണതയാണ് രാജ്യസഭയിൽ കാണാൻ കഴിയുന്നതെന്നും രാജ്യസഭാംഗം ഹാരീസ് ബീരാൻ പറഞ്ഞു. പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ ആരാധനാലയ നിയമം നിലവിൽ ഉണ്ട്. എന്നാല്‍ അതിന്റെ…

ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു.
Kerala

ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു.

  കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരത്ത് പഴമയും പുതുമയും സമന്വയിപ്പിച്ച് ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു. 1911 ല്‍ നിര്‍മിക്കപ്പെട്ട കൊട്ടാരം പഴമ നിലനിര്‍ത്തി ആധുനിക ആഡംബരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചാണ് അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി റാവിസ് ഗ്രൂപ്പ് സജ്ജമാക്കിയത്.  വിശേഷ അവസരങ്ങളില്‍ കുടുംബങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഒത്തുചേരാനുള്ള സൗകര്യവും…

പ്രസിഡന്റ്‌സ് ട്രോഫി വീയപുരം ചുണ്ടന്…  കാരിച്ചാൽ ചുണ്ടൻ സി.ബി.എല്‍ വിജയി.
Kerala

പ്രസിഡന്റ്‌സ് ട്രോഫി വീയപുരം ചുണ്ടന്… കാരിച്ചാൽ ചുണ്ടൻ സി.ബി.എല്‍ വിജയി.

ഫൈനല്‍ മത്സരത്തില്‍ 3 മിനിറ്റ് 53 സെക്കന്‍ഡ് 85 മൈക്രോ സെക്കന്‍ഡിൽ ലക്ഷ്യസ്ഥാനത്തെത്തി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ 3 മിനിറ്റ് 55 സെക്കന്‍ഡ് 14 മൈക്രോ സെക്കന്‍ഡിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും 3 മിനിറ്റ് 55 സെക്കന്‍ഡ് 62…