പൊൻ മോനെ!…അജീഷേ കടന്നുവരൂ….യഥാർത്ഥ അജേഷേ, നീയെവിടെ? പൊന്മാന്‍ എന്ന സിനിമയിലെ നായകൻ ബേസിൽ വിളിക്കുന്നു…
കൊല്ലം : ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ ‘പൊൻമാൻ’ എന്ന ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടി സൂപ്പർ വിജയമായി മാറിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം ജി ആർ ഇന്ദുഗോപന്‍റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന…