പ്രസിഡന്റ്‌സ് ട്രോഫി വീയപുരം ചുണ്ടന്… കാരിച്ചാൽ ചുണ്ടൻ സി.ബി.എല്‍ വിജയി.
ഫൈനല്‍ മത്സരത്തില്‍ 3 മിനിറ്റ് 53 സെക്കന്‍ഡ് 85 മൈക്രോ സെക്കന്‍ഡിൽ ലക്ഷ്യസ്ഥാനത്തെത്തി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ 3 മിനിറ്റ് 55 സെക്കന്‍ഡ് 14 മൈക്രോ സെക്കന്‍ഡിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും 3 മിനിറ്റ് 55 സെക്കന്‍ഡ് 62…