1. Home
  2. Kerala

Category: VARTHAMANAM BUREAU

    ഇന്ന് ലോക തൊഴിലാളി ദിനം.
    Kerala

    ഇന്ന് ലോക തൊഴിലാളി ദിനം.

    ഉറച്ച ചുവടോടെ… തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി, നാനാതുറയിലുമുള്ള തൊഴിലാളികളുടെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ നിഷ്പ്രഭമാകട്ടെ കോവിഡ് വ്യാപനം.    തിരുവനന്തപുരം: ലോകമെമ്പാടും മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ സമ്പത്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഈ ദിവസംനാം സ്മരിക്കുന്നു. തൊഴിലാളികളുടെ അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ്…

    മെയ് നാലുമുതൽ മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണം – മുഖ്യമന്ത്രി
    Kerala

    മെയ് നാലുമുതൽ മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണം – മുഖ്യമന്ത്രി

    ഭീതിയ്ക്ക് കീഴ്പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളിൽ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകൾ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകൾ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. അമേരിക്കൻ ജേർണൽ ഓഫ്…

    നിയന്ത്രണങ്ങള്‍ ശക്തമാക്കും; പാലിക്കുന്നതില്‍ വിമുഖത വേണ്ട- മുഖ്യമന്ത്രി
    Kerala

    നിയന്ത്രണങ്ങള്‍ ശക്തമാക്കും; പാലിക്കുന്നതില്‍ വിമുഖത വേണ്ട- മുഖ്യമന്ത്രി

    ഓക്‌സിജന്‍ ബെഡുകള്‍ ഗണ്യമായി വര്‍ധിപ്പിക്കും. റയില്‍വെ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധനശക്തമാക്കും തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തിയതായും…