1. Home
  2. Kerala

Category: Latest Reels

    ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി
    Kerala

    ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീര്‍ച്ചാല്‍ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും…

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര
    Kerala

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര

    തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി…

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ
    Kerala

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ

    നന്ദിനി ബ്രാന്‍ഡിന്റെ കേരളത്തിലെ വില്‍പ്പന ചൂണ്ടിക്കാട്ടി മില്‍മ ചെയര്‍മാന്‍ കര്‍ണാടകയില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അമൂലിന്റെ (ഗുജറാത്ത് മില്‍ക്ക് കോഓപ്പറേറ്റീവ് ഫെഡറേഷന്‍) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു. അതേസമയം കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍…

    സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍
    Kerala

    സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍

    കൊച്ചി: സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. പതിനഞ്ചാം കേരള നിയമസഭയുടെ 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ നിയമ ഭേദഗതിയാണ് ഇപ്പോള്‍…

    താലൂക്ക് തലം മുതല്‍ എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: മന്ത്രി വീണജോര്‍ജ്
    Kerala

    താലൂക്ക് തലം മുതല്‍ എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: മന്ത്രി വീണജോര്‍ജ്

      ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചേര്‍ത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ…

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി
    Kerala

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി

    കല്പറ്റ: ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം…

    ബിനാലെയുടെ ചെറുപതിപ്പുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്
    Kerala

    ബിനാലെയുടെ ചെറുപതിപ്പുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

    കൊച്ചി: കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുവാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആലപ്പുഴയില്‍ സംഘടിപ്പിച്ച…

    സംരംഭക പദ്ധതികളിലേക്ക് യുവാക്കള്‍ ചുവടുറപ്പിക്കുന്നു: മന്ത്രി കെ.എന്‍. ബാലഗോപാല്‍
    Kerala

    സംരംഭക പദ്ധതികളിലേക്ക് യുവാക്കള്‍ ചുവടുറപ്പിക്കുന്നു: മന്ത്രി കെ.എന്‍. ബാലഗോപാല്‍

    കൊച്ചി: സംരംഭക പദ്ധതികളിലേക്ക് യുവാക്കള്‍ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. 2023 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങില്‍ മിഷന്‍ 1000 പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് കരുതിയ…

    ഇകോര്‍ട്ട് സംവിധാനം വഴി നീതിനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    ഇകോര്‍ട്ട് സംവിധാനം വഴി നീതിനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി: ഇകോര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ നീതി നിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ ആറു കോടതികളെ ഇകോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ്. കോടതി നടപടികള്‍…

    കാലടി സമാന്തര പാലം 2024 ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
    Kerala

    കാലടി സമാന്തര പാലം 2024 ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

    കൊച്ചി: അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എം.സി റോഡില്‍ സ്ഥിതിചെയ്യുന്ന കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2024 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂണില്‍…