1. Home
  2. Kerala

Category: Latest

    പി ഐ ബി  മാധ്യമ ശില്പശാല- വാർത്താലാപ് ഒക്ടോബർ 29 ന് കൊല്ലത്ത്
    Kerala

    പി ഐ ബി മാധ്യമ ശില്പശാല- വാർത്താലാപ് ഒക്ടോബർ 29 ന് കൊല്ലത്ത്

    കൊല്ലം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാല ‘വാർത്താലാപ്’ 2024 ഒക്ടോബർ 29 ന് കൊല്ലത്ത് നടക്കും. ചിന്നക്കട ഹോട്ടൽ നാണിയിൽ സംഘടിപ്പിക്കുന്ന ശില്പശാല കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര…

    സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍: നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക കണ്‍സല്‍റ്റേഷന്‍ യോഗം
    Kerala

    സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍: നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക കണ്‍സല്‍റ്റേഷന്‍ യോഗം

    വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗം വിലയിരുത്തി. തിരുവനന്തപുരം: വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക…

    മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിഇടിച്ചു
    Kerala

    മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിഇടിച്ചു

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എക്സോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ്…

    എഴുത്ത് ആത്മവിമര്‍ശനമായിരിക്കണം:വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവില്‍
    Kerala

    എഴുത്ത് ആത്മവിമര്‍ശനമായിരിക്കണം:വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവില്‍

    കൊല്ലം: ഓരോ സാഹിത്യരചനയും ആത്മവിമര്‍ശനമായിരിക്കണമെന്നും ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കരുത് എഴുത്തെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവില്‍ പറഞ്ഞു. വലിയൊരു സാംസ്കാരിക അധിനിവേശത്തിന്റെ ഇരകളാണ് നമ്മള്‍. പ്രതിലോമ ആശയങ്ങള്‍, അന്യവര്‍ഗ ചിന്തകള്‍ ഒക്കെ നമ്മുടെ മനസില്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് തിരിച്ചറിയുക എന്നതാണ് ഈ കാലഘട്ടത്തിലെ സാഹിത്യകാരന്റെ പ്രധാന…

    അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു
    Kerala

    അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു

    കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു. അതേസമയം, ജലോപരിതലത്തിൽ ഇന്ന് എണ്ണമയമുള്ള പാട തെളിഞ്ഞു. ഗന്ധമുള്ള ഇത് രാസമാലിന്യ സാന്നിധ്യം സൂചിപ്പിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. മത്സ്യങ്ങൾ വലിയതോതിൽ ചത്ത, കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് തിളക്കമുള്ള പാട ഒഴുകുന്നത്. ഫിഷറീസ് ഡിപ്പാർട്ടുമെന്റ്,…

    ഗായത്രി ഗോവിന്ദരാജിനു  മിസ് യൂണിവേഴ്‌സ് കൊല്ലം കിരീടം
    Kerala

    ഗായത്രി ഗോവിന്ദരാജിനു മിസ് യൂണിവേഴ്‌സ് കൊല്ലം കിരീടം

    ത്രീ സെക്കന്റ് ഗ്രൂപ്പ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഭാഗമായി കൊല്ലം രാവിസിൽ സംഘടിപ്പിച്ച “മിസ് യൂണിവേഴ്‌സ് കൊല്ലം എഡിഷൻ 2024 ” ഗായത്രി ഗോപിനാഥിനെ ഫസ്റ്റ് റണ്ണർ അപ് നേടിയ ജെനി ഓസ്റ്റിനും സെക്കന്റ് റണ്ണർ അപ് വർഷ വേണുവും ചുമ്പനം നൽകുന്നു കൊല്ലം:പ്രകാശവർണങ്ങൾ വാരിവിതറിയ അഷ്ടമുടി ലീലാ…

    മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം’ എന്ന പി. ജയരാജന്റെ പുസ്തകം  മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
    Kerala

    മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം’ എന്ന പി. ജയരാജന്റെ പുസ്തകം  മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

    ‘കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം’ എന്ന സഖാവ് പി ജയരാജന്റെ ഗ്രന്ഥം സന്തോഷപൂർവ്വം ഞാൻ പ്രകാശനം ചെയ്യുന്നു. ഈ കൃതി ഒന്നോടിച്ചു നോക്കാനേ സാവകാശം കിട്ടിയിട്ടുള്ളൂ. വിശദമായി വായിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതിലെ എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെക്കുന്നു എന്ന് അർത്ഥമില്ല. എന്നുമാത്രമല്ല, ഓരോ…

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മാതൃവിദ്യാലയമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം.
    Kerala

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മാതൃവിദ്യാലയമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം.

    കൊല്ലം: കേന്ദ്ര മന്ത്രിയും പ്രമുഖ ചലചിത്ര അഭിനേതാവുമായ ശ്രീ സുരേഷ് ഗോപി പ്രൈമറി തലം മുതൽ പഠിച്ചതും 1974-ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതുമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 10-ന് രാവിലെ 9 മണിക്ക് സ്വീകരണം നൽകും. ഇൻഫെന്റ് ജീസസ് സ്കൂളും പൂർവ…

    തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ബത്തേരിയില്‍
    Kerala

    തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ബത്തേരിയില്‍

    തിരുവനന്തപുരം:  ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 2024 തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പിന് സ്വിച്ച് അമര്‍ത്തിയ കൈ അക്ഷരാര്‍ഥത്തില്‍ വയനാടിനുള്ള സാന്ത്വനസ്പര്‍ശമായി. വയനാട് ദുരന്തത്തില്‍ നെഞ്ചുപൊള്ളിയ കേരളം പറയുന്നതും അതു തന്നെയാണ്.അക്ഷരാര്‍ഥത്തില്‍ അര്‍ഹിക്കുന്നയിടത്ത് സമ്മാനമെത്തിയെന്ന്. ഓണം ബംബര്‍ 25 കോടി വയനാട് ബത്തേരിയിലാണ് അര്‍ഹമായത്. പനമരത്തെ എസ്.കെ.…

    സിനിമാതാരം ടി.പി. മാധവൻ അന്തരിച്ചു. 88 വയസായിരുന്നു.
    Kerala

    സിനിമാതാരം ടി.പി. മാധവൻ അന്തരിച്ചു. 88 വയസായിരുന്നു.

      കൊല്ലം: സിനിമാതാരം ടി.പി. മാധവൻ അന്തരിച്ചു. 88 വയസായിരുന്നു.കുടൽ സംബന്ധമായ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു. അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം…