1. Home
  2. Kerala

Category: Matters Around Us

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല ഇങ്ങനെ പ്രചരിപ്പിക്കുന്നത്. നാടിനെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നവരാണിവര്‍. എയര്‍ബസ്, നിസാന്‍, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായി. ലേ ഓഫോ, പിരിച്ചുവിടലോ ലോക്ക് ഔട്ടോ…

    1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്
    Kerala

    1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്

    ദീര്‍ഘ കാലത്തെ ആവശ്യമായിരുന്ന െ്രെപവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എട്ട് പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുന്‍പിലുണ്ട്. കൂടാതെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങള്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സ് നേരിട്ട് പോയി സന്ദര്‍ശിക്കും. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി…

    അഞ്ച് വര്‍ഷത്തിനകം നൂറ് പാലങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി മുഹമ്മദ് റിയാസ്
    Kerala

    അഞ്ച് വര്‍ഷത്തിനകം നൂറ് പാലങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി മുഹമ്മദ് റിയാസ്

    ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍ നിര്‍മാണവും ഉദ്ഘാടനം കൊച്ചി: അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തില്‍ പുനര്‍നിര്‍മിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍…

    ഇനി മൂന്നുനാള്‍: തിങ്കളാഴ്ച ബിനാലെയില്‍ പ്രവേശനം അഞ്ചുവരെ; ഏപ്രില്‍ 9ന് ‘കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍’ ഡോക്യുമെന്ററി
    Kerala

    ഇനി മൂന്നുനാള്‍: തിങ്കളാഴ്ച ബിനാലെയില്‍ പ്രവേശനം അഞ്ചുവരെ; ഏപ്രില്‍ 9ന് ‘കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍’ ഡോക്യുമെന്ററി

    കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പ് സമാപിക്കുന്ന ഏപ്രില്‍ പത്തിന് പ്രദര്‍ശന വേദികളില്‍ പ്രവേശനം വൈകുന്നേരം അഞ്ചിന് അവസാനിക്കും. മറ്റു ദിനങ്ങളില്‍ പതിവുപോലെ വൈകിട്ട് ഏഴുവരെ പ്രദര്‍ശനമുണ്ടാകും. ഏപ്രില്‍ പത്തിനു വൈകിട്ട് ഏഴിന് എറണാകുളത്ത് ഡര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപന ചടങ്ങുകള്‍ നടക്കും. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ്…

    ബിനാലെയില്‍ കാണാം സി അയ്യപ്പന്റെ ആഖ്യാനസങ്കേതത്തില്‍ ജിതിന്‍ലാലിന്റെ കലാവിഷ്‌കാരം
    Kerala

    ബിനാലെയില്‍ കാണാം സി അയ്യപ്പന്റെ ആഖ്യാനസങ്കേതത്തില്‍ ജിതിന്‍ലാലിന്റെ കലാവിഷ്‌കാരം

    കൊച്ചി: കരുത്തോടെ കീഴാള ജീവിതം കഥകളില്‍ ആവിഷ്‌കരിച്ച സി അയ്യപ്പന്റെ പ്രശസ്ത കൃതി ‘പ്രേതഭാഷണ’ത്തിന്റെ ആഖ്യാനസങ്കേതം ചിത്രകലയിലേക്ക് സന്നിവേശിപ്പിച്ച എന്‍ ആര്‍ ജിതിന്‍ലാലിന്റെ കലാസൃഷ്ടി ബിനാലെയില്‍ ശ്രദ്ധേയം. മലയാളി ആര്‍ട്ടിസ്റ്റിന്റെ ‘പ്രേതഭാഷണം’ എന്നുതന്നെ പേരിട്ട പത്തു ചെറിയതും രണ്ടു വലുതും ഉള്‍പ്പെട്ട ഡ്രോയിങ് പരമ്പര ഒരുക്കാന്‍ സങ്കേതം ഇങ്ക്…

    കാണാം കൈത്തറി നെയ്ത്ത് ; വാങ്ങാം തറിയില്‍ നെയ്ത തുണിത്തരങ്ങള്‍
    Kerala

    കാണാം കൈത്തറി നെയ്ത്ത് ; വാങ്ങാം തറിയില്‍ നെയ്ത തുണിത്തരങ്ങള്‍

    കൊച്ചി: തറിയില്‍ തുണി നെയ്യുന്നത് നേരിട്ട് കാണാന്‍ അവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാള്‍. പ്രദര്‍ശനമേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ തറിയില്‍ നെയ്യുന്നത് നേരിട്ട് കാണാനും തുണിത്തരങ്ങള്‍ വാങ്ങുന്നതിനും നിരവധി ആളുകള്‍ മേളയിലെത്തുന്നുണ്ട്. തോര്‍ത്ത്, മുണ്ടുകള്‍, കസവ് മുണ്ടുകള്‍,…

    നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ ഏപ്രില്‍ 8ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
    Kerala

    നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ ഏപ്രില്‍ 8ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

    വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങള്‍ക്ക് ഫഌറ്റുകള്‍ കൈമാറും ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022 -23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 54,430 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160…

    ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ തിളങ്ങി കേരളം, നാല് പുരസ്‌കാരം സ്വന്തമാക്കി
    Kerala

    ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ തിളങ്ങി കേരളം, നാല് പുരസ്‌കാരം സ്വന്തമാക്കി

    തിരുവനന്തപുരം: ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ തിളക്കമാര്‍ന്ന നേട്ടവുമായി കേരളം. 2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്. രാജ്യത്തെ…

    വന്‍ ജനത്തിരക്കില്‍ അവസാനദിനങ്ങള്‍; ബിനാലെയില്‍ സംഗീത രാവ്, പരിസ്ഥിതി നാടക ശില്‍പശാല
    Kerala

    വന്‍ ജനത്തിരക്കില്‍ അവസാനദിനങ്ങള്‍; ബിനാലെയില്‍ സംഗീത രാവ്, പരിസ്ഥിതി നാടക ശില്‍പശാല

    കൊച്ചി: അവസാന നാളുകളിലേക്ക് കടന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ വന്‍തിരക്ക്. പ്രമുഖരും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധമാണ് കടുത്ത വേനല്‍ച്ചൂടിലും ലോക കലാപ്രദര്‍ശനം കാണാന്‍ എമ്പാടുനിന്നുമായി ഒഴുകിയെത്തുന്നത്. ഈ മാസം പത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സമകാലീന കലാ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്നതിനാല്‍ മധ്യവേനല്‍ അവധിക്കാലം ആരംഭിച്ചപ്പോള്‍…

    മുളങ്കുടിലിനുള്ളില്‍ വനവിഭവങ്ങളുമായി പട്ടികവര്‍ഗ വികസന വകുപ്പ്
    Kerala

    മുളങ്കുടിലിനുള്ളില്‍ വനവിഭവങ്ങളുമായി പട്ടികവര്‍ഗ വികസന വകുപ്പ്

    കൊച്ചി:എന്റെ കേരളം പ്രദര്‍ശന വേദിയില്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുകയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടില്‍. മലയന്‍ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിര്‍മ്മിച്ചിരിക്കുന്ന ചുമരുകള്‍ ഏറെ ശ്രദ്ധേയമാണ്. മുളവീടിനുള്ളില്‍ സന്ദര്‍ശകര്‍ക്കായി വന വിഭവങ്ങളുടെ പ്രദര്‍ശനവുമുണ്ട്. കാട്ടുതെള്ളി, കല്ലു വാഴ…