1. Home
  2. Kerala

Category: National

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍
    Kerala

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍

    കൊല്ലം: നമ്മുടെ പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമായ സത്യാനന്തരകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സത്യം അതല്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന സത്യം ഇതാണ്. അതുകൊണ്ട് ‍ഞാന്‍ ഇതിനെ പിന്തുടരാനാണ്, വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് പുതിയ മാധ്യമസംസ്കാരം. ഏറ്റവും…

    കേരള സ്കൂൾ കായികമേള; അത്‌ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം; ഓവറോൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
    Kerala

    കേരള സ്കൂൾ കായികമേള; അത്‌ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം; ഓവറോൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

    68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. അതേസമയം, 1844 പോയിന്റുകളുമായി  ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. കൊച്ചി:കേരള സ്കൂൾ കായികമേളയിൽ മലപ്പുറം അത്‌ലറ്റിക് വിഭാഗത്തിൽ മികച്ച മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം…

    സഞ്ജു സാംസന് അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി
    Kerala

    സഞ്ജു സാംസന് അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി

    ടർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മിന്നും സെഞ്ച്വറിയുമായി ശ്രദ്ധേയനായി. 47 പന്തുകളിൽ 107 റൺസ് നേടി സഞ്ജു തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ട്വന്റി20 സെഞ്ചുറി സ്വന്തമാക്കി. 10 സിക്സറും 7 ഫോറുകളും ഉൾപ്പെടെ 50 പന്തിൽ നിന്നാണ് ഈ വ്യക്തിഗത സ്‌കോർ…

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ
    Kerala

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ

      കൊല്ലം: 2016-ൽ കൊല്ലം കളക്ടറേറ്റിൽ നടന്ന ബോംബ് സ്ഫോടനക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ആണ് ഇതുസംബന്ധിച്ച് ശിക്ഷ വിധിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം രണ്ടാം പ്രതിയായ ഷംസൂണ്‍ കരിംരാജിന് (33) മൂന്നു ജീവപര്യന്തം…

    മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ല: ഹൈക്കോടതി
    Kerala

    മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ല: ഹൈക്കോടതി

    മാധ്യമ വിചാരണ വേണ്ട കൊച്ചി: മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ച വിധിയിലാണ് ഇത് ഉറപ്പാക്കിയിരിക്കുന്നത്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ മാന്യകീർത്തി എന്നിവക്ക് ഭീഷണിയുണ്ടാകുമ്പോഴാണ് മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ നിയന്ത്രണങ്ങൾ…

    പറന്നു…ഉയർന്നു… ശിവദേവ്‌ 4.80 മീറ്റർ…
    Kerala

    പറന്നു…ഉയർന്നു… ശിവദേവ്‌ 4.80 മീറ്റർ…

    കൊച്ചി: ബെഡ്ഡോ പോളുമോന്നുമില്ലെങ്കിലും ദേശീയ റെക്കോഡിനൊപ്പം ശിവദേവിന്റെ പ്രകടനം . പുതിയ ഉയരങ്ങൾ കീഴടക്കി ദേശീയ റെക്കോഡിനും മേലോട്ട് ഉയർന്നെങ്കിലും ശിവദേവ് രാജീവ് തന്റെ സ്വപ്നങ്ങൾ ആവിഷ്കരിക്കാൻ ബുദ്ധിമുട്ടുന്നു. “സ്വന്തമായി പരിശീലിക്കാൻ ബെഡ്ഡുണ്ടായിരുന്നെങ്കിൽ ഞാൻ പലതും തെളിയിക്കാമായിരുന്നു. റെക്കോർഡ് മറികടന്നപ്പോൾ ആഗ്രഹം പറഞ്ഞിട്ട് ഒന്നും നടന്നില്ല,” ശിവദേവിന്റെ വാക്കുകൾ.…

    കേരള സ്‌കൂൾ കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം
    Kerala

    കേരള സ്‌കൂൾ കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം

        കൊച്ചി:കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ്…

    പ്രകൃതിയെ ചേർത്തു നിർത്തി വികസന മാതൃകകൾ കണ്ടെത്തണം മന്ത്രി കെ രാജൻ
    Kerala

    പ്രകൃതിയെ ചേർത്തു നിർത്തി വികസന മാതൃകകൾ കണ്ടെത്തണം മന്ത്രി കെ രാജൻ

    കൊല്ലം: അപ്രതീക്ഷിതമായി മാറുന്ന അതിവേഗം മാറുന്ന പ്രകൃതിയെ ചേർത്തു നിർത്തി വേണം വികസന മാതൃകകൾ കണ്ടെത്തേണ്ടതെന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ രാജൻ. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക…

    ശ്രീചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നടതുറന്നു
    Kerala

    ശ്രീചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നടതുറന്നു

    പത്തനംതിട്ട: ശ്രീ ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഡരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തു നിന്നത്. നാളെയാണ്…

    പരിശീലനം പൂർത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു
    Kerala

    പരിശീലനം പൂർത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു

    തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ജി.ഇ) എന്നിവരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സബ് ഇന്‍സ്പെക്ടര്‍ ആംഡ് പോലീസ്…