63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി കലാമേള ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ മേള ഉദ്ഘാടനം ചെയ്തു. ജനുവരി എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ…