1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന് 1000’ പദ്ധതിക്ക് തുടക്കമായി
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്തെ എം.എസ്.എം.ഇകളില്‍ 1000 സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ ‘മിഷന് 1000’പദ്ധതിക്ക് തുടക്കമായി. എറണാകുളം ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍…