എസ് ബി ഐ അസാദി കി അമൃത് മഹോത്സവം ആഘോഷിച്ചു.
കൊല്ലം: അസാദി കി അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടു. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫീസറും ആയ എസ് സാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പരിസരത്തു വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ…