മതാധിഷ്ഠിത മാധ്യമ പ്രവർത്തനം ശക്തിപ്പെടുന്നു: മന്ത്രി പി പ്രസാദ്
കൊല്ലം: മതാധിഷ്ഠിതമാധ്യമം പുതിയ കാലത്ത് ശക്തിപ്പെടുന്നതായി മന്ത്രി പി പ്രസാദ്. നവോത്ഥാനകാലത്ത് സാമൂഹ്യ സംഘടനകൾക്ക് പ്രസിദ്ധീകണങ്ങൾ ഉണ്ടായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഉദ്ധരിക്കാനും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് അത്തരം പ്രസിദ്ധീകരണങ്ങൾ ശ്രമിച്ചത്. ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ആര്യാട് ഗോപി അനുസ്മരണ സമ്മേളന…