1. Home
  2. Chief Minister pinarayi vijayan

Tag: Chief Minister pinarayi vijayan

    ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച;ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍
    Kerala

    ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച;ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

    രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന…

    കേരളം കൂടുതല്‍ ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിഗണിക്കും : കേന്ദ്രമന്ത്രി
    Kerala

    കേരളം കൂടുതല്‍ ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിഗണിക്കും : കേന്ദ്രമന്ത്രി

    കൊല്ലം : മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ കേരളം കൂടുതല്‍ ആവശ്യപെടുകയാണെങ്കില്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല. പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ കൊല്ലം നീണ്ടകര…

    1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന്‍ 1000’ പദ്ധതിക്ക് തുടക്കമായി
    Kerala

    1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന്‍ 1000’ പദ്ധതിക്ക് തുടക്കമായി

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്തെ എം.എസ്.എം.ഇകളില്‍ 1000 സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ ‘മിഷന്‍ 1000’പദ്ധതിക്ക് തുടക്കമായി. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍…

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല ഇങ്ങനെ പ്രചരിപ്പിക്കുന്നത്. നാടിനെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നവരാണിവര്‍. എയര്‍ബസ്, നിസാന്‍, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായി. ലേ ഓഫോ, പിരിച്ചുവിടലോ ലോക്ക് ഔട്ടോ…

    തിരശ്ശീല ഉയര്‍ന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍
    Kerala

    തിരശ്ശീല ഉയര്‍ന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍

    മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്: മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി…

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കും. ഇഗവേണന്‍സ് ശക്തമാക്കുന്നതും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആലുവ നഗരസഭയുടെ…

    രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി
    Kerala

    രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി

    ആലുവയിലെ സംസ്ഥാന സീഡ് ഫാം സന്ദര്‍ശിച്ചു കൊച്ചി: കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി ആലുവ തുരുത്ത് സീഡ് ഫാം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനത്തിനിടെയാണ് രക്തശാലി പായസം കഴിച്ചത്. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും…

    വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി: യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവാണ് വയലാര്‍ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വയലാര്‍ രവിക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് വയലാര്‍ രവി. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും…

    രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി
    Kerala

    രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി

    തിരുവനന്തപുരം: രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീര്‍ത്തും അസാധാരണമായ ഒരനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. . കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു…