നാളികേര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധന
നാളികേര ഉല്പന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ഹൈദരാബാദില്‍ കൊച്ചി: നാളികേര ഉല്പന്നങ്ങളുടെ കയറ്റുമതി 2020-21 ല്‍ 2294.81 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 3236.83 കോടി രൂപയായി ഉയര്‍ന്ന് 40.09 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നാളികേര വികസന ബോര്‍ഡിന്റെയും ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെയും (ഐസിസി)…