Kerala

കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ജൂണ്‍ ഒന്നു മുതല്‍; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ക്ളാസ്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍ നല്‍കും. രാവിലെ…