Kerala

കോവിഡ് : രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം ; രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ശുഭകരമായ സാഹചര്യമുണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളില്‍ വ്യക്തമാകും. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്നാണ് വിദഗ്ധരുടെ അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 8ന് ശേഷം…