Kerala

ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കൊച്ചി :ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങള്‍ ഒന്നും സത്യത്തില്‍ ഇല്ല. സര്‍ക്കാരിന്റെ അധിപനല്ല ഗവര്‍ണറെന്ന് കാനം രാജേന്ദ്രന്‍…