Kerala

സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ എംഎസ്എംഇ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

 മാര്‍ച്ച് 13 മുതല്‍ 18 വരെ നടക്കുന്ന പരിപാടിയില്‍ കര്‍ഷകസംഗമവും മില്ലറ്റ് എക്‌സിബിഷനും മുഖ്യ ആകര്‍ഷണം തിരുവനന്തപുരം: സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ ആറ് ദിവസത്തെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ പരിപാടി ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിന് സാക്ഷ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ വീക്ക് വണ്‍…