Kerala

കേരളം കൂടുതല്‍ ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിഗണിക്കും : കേന്ദ്രമന്ത്രി

കൊല്ലം : മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ കേരളം കൂടുതല്‍ ആവശ്യപെടുകയാണെങ്കില്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല. പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ കൊല്ലം നീണ്ടകര…