Kerala

കേരള ടൂറിസത്തിന്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി

നാല് വര്‍ഷത്തിനുള്ളില്‍ 500 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’…