ഡിപിആര്‍ തട്ടിക്കൂട്ട്. കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍
പദ്ധതിക്ക് വായ്പ നല്‍കാന്‍ ഒരു ഏജന്‍സിയും തയ്യാറാകില്ലായെന്നും ഇ. ശ്രീധരന്‍. കെറെയിലില്‍ 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കാനാണ് തീരുമാനം പൂർത്തിയാകാൻ കുറഞ്ഞത് 20 കൊല്ലമെങ്കിലും എടുക്കും. അപ്പോള്‍ ഇതിന്റെ കമ്മിഷന്‍ കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഇപ്പോള്‍ പറയുന്ന 9000 പകരം 20000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.…