Kerala

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കി കാട്ടാക്കട; ഇനി ഓഫീസുകളിലേക്കും വീടുകളിലേക്കും

  തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ മണ്ഡലമെന്ന നിറവില്‍ കാട്ടാക്കട. തുടര്‍ഘട്ടമായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഊര്‍ജ്ജ ഓഡിറ്റിന് തുടക്കമാകുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഊര്‍ജ്ജ ഓഡിറ്റാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയത്. കാട്ടാക്കട…