ഹോട്ടല്‍ ഹോം ഡെലിവറി എളുപ്പമാക്കാന്‍ ഫോപ്‌സ്
കൊവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് ഈ ആപ് സൗജന്യമായി നല്‍കാന്‍ സംരംഭകര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി: ഹോട്ടല്‍ മേഖലയില്‍ ഹോംഡെലിവറി നല്‍കാനുള്ള ബുദ്ധിമുട്ടുകള്‍ ഫോപ്‌സിലൂടെ സരളമാക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ലാസ്പര്‍ ടെക്‌നോളജീസ്. വിവിധ ഫുഡ് ഡെലിവറി ആപുകളിലൂടെ വരുന്ന ഓര്‍ഡറുകള്‍ ഫോപ്‌സിലൂടെ സമന്വയിപ്പിച്ച് കാര്യക്ഷമമായി കൈകാര്യം…