Kerala

ചോറ്, മോര്, അവിയല്‍, അച്ചാര്‍; കോട്ടണ്‍ ഹില്ലിലെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ജി.ആര്‍ അനില്‍

  സ്‌കൂളുകളില്‍ ഭക്ഷ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന തുടരുന്നു തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ എല്‍.പി.എസില്‍ പരിശോധന നടത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാറിനൊപ്പമാണ് മന്ത്രി ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണ പാചകപ്പുര,…