ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദിയാഘോഷമായി ബിനാലെയില്‍ തിയേറ്റര്‍ ഇന്സ്റ്റലേഷന്
കൊച്ചി: ആധുനികതയെ ആദ്യമായി ആധികാരികം അടയാളപ്പെടുത്തിയ ടി എസ് എലിയറ്റിന്റെ കാവ്യം ‘ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദി പിന്നിടുമ്പോള്‍ ബിനാലെയിലെ ആഘോഷമായി ഏപ്രില്‍ ഒന്നിന് സംവാദാത്മക തിയേറ്റര്‍ ഇന്സ്റ്റലേഷന്. തൃക്കാക്കര ഭാരത മാത കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ‘ലാബിറിന്ത്’ എന്ന പേരില്‍ സംവാദാത്മക തിയേറ്റര്‍ ഇന്സ്റ്റലേഷന്…