1. Home
  2. global conference

Tag: global conference

    ബാാഴ്സലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്; കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയം
    Kerala

    ബാാഴ്സലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്; കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയം

    10 സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നു തിരുവനന്തപുരം: സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ(കെഎസ്യുഎം) കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍. മൊബൈല്‍ വ്യവസായ മേഖലയിലെ പുത്തന്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്. ബാഴ്സലോണയില്‍ തിങ്കളാഴ്ച ആരംഭിച്ച എംഡബ്ല്യുസി യില്‍…

    ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍
    Kerala

    ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍

    തിരുവനന്തപുരം: ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറായ ചില്‍ഡ്രന്‍ മാറ്ററിന്റെ പ്രധാന വേദിയ്ക്ക് മുന്നില്‍ ഏവരെയുംസ്വാഗതംചെയ്യുന്നത് അവ്യക്തമായി നൂലില്‍കെട്ടിത്തൂക്കിയിട്ട കുഞ്ഞുങ്ങളുടെഫോട്ടോകളാണ്. അവിടെ നിന്നും പന്ത്രണ്ടടി മാറിയുള്ള കസേരയിലിരുന്ന് അതിലേക്ക് നോക്കിയാല്‍ചില്‍ഡ്രണ്‍ മാറ്റര്‍ എന്ന് ചിട്ടയായഇംഗ്ലീഷിലെഴുതിയിരിക്കുന്നത് കാണാനാകും. ഫൗണ്ടേഷനിലെ ചെറുപ്പക്കാര്‍ചേര്‍ന്നാണ് മനോഹരമായ ഈ അനാമോര്‍ഫികലാസൃഷ്ടിയിലൂടെസെമിനാറിന്റെ സന്ദേശംകാണികളിലേക്കെത്തിക്കുന്നത്.അവ്യക്തമായവസ്തുക്കളെഒരു പ്രത്യേകകോണിലൂടെ നോക്കുമ്പോള്‍ കലാസൃഷ്ടിവ്യക്തമായിവരുന്നതാണ് അനാമോര്‍ഫി.…

    ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍
    Kerala

    ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍

    തിരുവനന്തപുരം:മയക്കുമരുന്ന്ദുരുപയോഗത്തില്‍നിന്ന്കുട്ടികളെയുംയുവാക്കളെയുംമോചിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍വേഗത്തിലാക്കുന്നതിനൊപ്പംശക്തമായ സാമൂഹിക ഇടപെടലുംഉണ്ടാകണമെന്ന് ‘ലഹരിവിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ആഗോളവിദഗ്ധര്‍ ആഹ്വാനം ചെയ്തു. ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ്ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസംസംസാരിച്ച പ്രഭാഷകര്‍ കുട്ടികളുടെസ്വഭാവ രൂപീകരണത്തില്‍രക്ഷിതാക്കള്‍, സ്‌കൂളുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി. യുണൈറ്റഡ്…

    ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന ആഗോള സമ്മേളനം ബുധനാഴ്ച ആരംഭിക്കും ; ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്
    Kerala

    ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന ആഗോള സമ്മേളനം ബുധനാഴ്ച ആരംഭിക്കും ; ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്

    തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും കുട്ടികള്‍ക്ക് സുരക്ഷിതമായ ലോകം സൃഷ്ടിക്കുന്നതിനുമായി ‘ലഹരിവിമുക്ത ബാല്യം’ എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ഓളം പേര്‍ പങ്കെടുക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സമ്മേളനത്തില്‍ എക്‌സൈസ്, തദ്ദേശ സ്വയംഭരണ, ഗ്രാമവികസന മന്ത്രി എം ബി രാജേഷ്…