Kerala

ഉയര്‍ത്തെഴുന്നേല്‍പിന്റെസാക്ഷ്യവുമായികൈത്തറിസംരംഭകര്‍ വ്യാപാര്‍ 2022 ല്‍

കൊച്ചി: പ്രളയം-കോവിഡ്എന്നിവ തകര്‍ത്ത കൈത്തറിമേഖലഇന്ന്ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022ല്‍എത്തിയിരിക്കുന്നത്. നൂതന വിപണന തന്ത്രവുംകൈത്തറിയോട് ഉപഭോക്താക്കള്‍ക്ക്‌വര്‍ധിച്ചുവരുന്ന പ്രിയവുമാണ്ഇവര്‍ക്ക്തുണയായത്. 2018 ലെ പ്രളയത്തില്‍തറിയടക്കംസര്‍വതും നശിച്ച് ഉപജീവനമാര്‍ഗം പോലുംമുട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നുഎറണാകുളംജില്ലയിലെചേന്ദമംഗലത്തെ നെയ്ത്തുകാര്‍. പിന്നീട്‌സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ സഹായത്താല്‍ജീവിതംവീണ്ടുംകരുപ്പിടിപ്പിച്ച്എടുക്കുന്നതിനിടെയാണ്‌കൊവിഡ് പിടിമുറുക്കിയത്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെവിപണിയുംകാര്യമായിഉയര്‍ന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ളസംരംഭകര്‍ പറയുന്നു. കൈത്തറിവസ്ത്രങ്ങള്‍ക്ക്ആവശ്യക്കാരേറിയെന്നാണ് പറവൂരിലെകൈത്തറിതൊഴിലാളിയായമോഹനന്‍ പി…