അറിവ് നേടുക എന്നതാകണം ജീവിത ലക്ഷ്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കൊച്ചി: അറിവ് നേടുക എന്നത് ആകണം ജീവിത ത്തിന്റെ ലക്ഷ്യമെന്നും എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ മൂന്നാമത് രാജ്യപുരസ്‌കാര്‍ വിതരണം കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം…