Kerala

ഐബിഎസ് സോഫ്റ്റ്‌വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്‌സ് വേള്‍ഡ് ക്രൂയിസ്

തിരുവനന്തപുരം: ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്‌സ് വേള്‍ഡ് ക്രൂയിസ് ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ പുതുതലമുറ പ്ലാറ്റ്‌ഫോം ‘ഐട്രാവല്‍ ക്രൂയിസ് എന്റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’ പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച് മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ്…