Kerala

ഉയിർ കൊടുത്തും പ്രക്ഷോഭം നടത്തിയും നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ  ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് തുടക്കമായി…

മധുരൈ: ഉയിർ കൊടുത്തും  പ്രക്ഷോഭം നടത്തിയും  നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ  ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് പൊങ്കൽ ദിനത്തിൽ ആവണിയാപുരത്തുതുടക്കമായി. പ്രെത്യേകം പരിശീലിപ്പിച്ച അതികായൻമാരായ  കാളകളെ മൽപ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള ശ്രമകരവും അപകടം നിറഞ്ഞതുമായ കായികവിനോദം. മധുരയുടെ വീരപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇവിടുത്തുകാർ ഈ കായിക വിനോദത്തെ ജീവിതത്തിന്റെ ഭാഗമാക്കിയത്.…