ക്രിയാത്മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ.
കൊല്ലം: ക്രിയാത്മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ. കൊല്ലം പ്രസ്ക്ലബ്ബ് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും നവീകരിച്ച മന്ദിര സമർപ്പണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സി.ടി. രവികുമാർ. മാധ്യമമേഖലയിലും ചില കാര്യങ്ങളിലെങ്കിലും ക്രിയാത്മകമായ വിമർശനം…