ആരോഗ്യ സംരക്ഷണത്തിന് കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി
വേനലിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ദഹനപ്രക്രിയ മന്ദീഭവിപ്പിക്കും. ഇത് ആരോഗ്യം ക്ഷയിക്കാനിടയാക്കും. അതിനാൽ രോഗം വരുന്നത് തടഞ്ഞ് അടുത്ത ഋതുവിനെ നേരിടാൻ കര്‍ക്കിടക ചികിത്സയിലൂടെ മനുഷ്യശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. വര്‍ഷത്തിൽ 15 ദിവസം ശാസ്ത്രീയമായ കര്‍ക്കിടക ചികിത്സ നടത്തേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. 40…