Kerala

കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പരിശീലന ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) സംഘടിപ്പിച്ച ‘മികവ് 2022’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ അക്കാദമിക്ക് കോഴ്‌സുകളും പരിശീലനവും നടത്തി വരുന്ന…