Kerala

ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു.

  കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരത്ത് പഴമയും പുതുമയും സമന്വയിപ്പിച്ച് ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു. 1911 ല്‍ നിര്‍മിക്കപ്പെട്ട കൊട്ടാരം പഴമ നിലനിര്‍ത്തി ആധുനിക ആഡംബരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചാണ് അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി റാവിസ് ഗ്രൂപ്പ് സജ്ജമാക്കിയത്.  വിശേഷ അവസരങ്ങളില്‍ കുടുംബങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഒത്തുചേരാനുള്ള സൗകര്യവും…