കൃഷി പഠിപ്പിക്കാന്‍ കെവികെയുടെ ഫാര്‍മര്‍ ഫീല്ഡ്സ്കൂള്
കൊച്ചി: കിഴങ്ങ്-സുഗന്ധവ്യഞ്ജന വിളകളുടെവിത്തുല്പാദനവുംകൃഷിരീതികളും പഠിപ്പിക്കാന്‍ ഫാര്‍മര്‍ ഫീല്ഡ്സകൂളുമായിസിഎംഎഫ്ആര്ഐയുടെകീഴിലുള്ളഎറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെവികെ). കൂനമ്മാവ് ചാവറസ്പെഷ്യല്സ്കൂളിന്റെവൊക്കേഷണല് ട്രെയിനിംഗ്സെന്ററിലാണ് ഫാര്‍മര്‍ ഫീല്ഡ്സ്കൂളിന് തുടക്കംകുറിച്ചത്. ട്രെയിനിംഗ്സെന്ററിന്റെഉടമസ്ഥതയിലുള്ളഒന്നര ഏക്കര്‍ തരിശുനിലത്ത്കൃഷിയോടൊപ്പം പഠനവും എന്ന ലക്ഷ്യത്തോടെയാണ്കര്ഷകസ്കൂളിന്റെ നടത്തിപ്പ്. തിരുവനന്തപുരത്തെ ഐസിഎആര്‍-ദേശീയകിഴങ്ങ് വിളഗവേഷണസ്ഥാപനം (സിടിസിആര്‍ഐ) വികസിപ്പിച്ച ശ്രീപദ്മചേന, കോഴിക്കോട്ഐസിഎആര്-ഭാരതീയസുഗന്ധവിളഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) വികസിപ്പിച്ച വരദഇഞ്ചി, പ്രഗതി-പ്രതിഭ മഞ്ഞളിനങ്ങള്‍ എന്നിവയുടെകൃഷിയും പഠനവുമാണ്…