Kerala

ശാരീരിക ക്ഷമതയുള്ള സമൂഹസൃഷ്ടിക്കു തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: ശാരീരിക ക്ഷമതയുള്ള സമൂഹ സൃഷ്ടിക്കായി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ‘തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലകളും സാധ്യതകളും’ എന്ന വിഷയത്തില്‍ കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…