പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: ഹാരീസ് ബീരാൻ എം പി
കൊല്ലം: പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും ഭരണപക്ഷത്തിന് എതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്ന പ്രവണതയാണ് രാജ്യസഭയിൽ കാണാൻ കഴിയുന്നതെന്നും രാജ്യസഭാംഗം ഹാരീസ് ബീരാൻ പറഞ്ഞു. പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ ആരാധനാലയ നിയമം നിലവിൽ ഉണ്ട്. എന്നാല്‍ അതിന്റെ…