1. Home
  2. Minister K Rajan

Tag: Minister K Rajan

    പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍
    Kerala

    പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍

    അഞ്ചു തലങ്ങളിലായി മിഷന്‍ പ്രവര്‍ത്തനം: മന്ത്രി കെ.രാജന്‍ തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നല്‍കാനായി പട്ടയ മിഷന്‍ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ…

    ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: മന്ത്രി കെ. രാജന്‍
    Kerala

    ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: മന്ത്രി കെ. രാജന്‍

    കൊച്ചി: ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറടി ഭൂമി സ്വന്തമായില്ലാത്ത മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ നിയമത്തിലോ…

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍
    Kerala

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

    തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പരാതി സമര്‍പ്പണത്തിനും പരിഹാരത്തിനുമായി റവന്യു വകുപ്പ് തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക്…

    2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍
    Kerala

    2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍

    റവന്യൂ വകുപ്പുതല മേഖലാ യോഗം കൊച്ചി: സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് 202324 വര്‍ഷം അദാലത്ത് വര്‍ഷമായി ആചരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇടപ്പള്ളി പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ…

    മലയോര പട്ടയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് നടപടികള്‍ തുടങ്ങി: മന്ത്രി കെ രാജന്‍
    Kerala

    മലയോര പട്ടയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് നടപടികള്‍ തുടങ്ങി: മന്ത്രി കെ രാജന്‍

    തൃശൂര്‍: മലയോര പട്ടയവുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് നടപടികള്‍ തുടങ്ങി കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ചാലക്കുടി താലൂക്കില്‍ നിന്ന് 1391 അപേക്ഷകള്‍ കേന്ദ്രാനുമതിക്കായി പരിവേഷ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതായും ഇതിനുള്ള പരിശോധനകള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാര്‍ട്ട് വില്ലേജ് ഓഫീസ്…