ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.
വാഷിങ്ടൻ: പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരം കിട്ടിയേക്കാവുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണു നാസ. ലോകത്തിലെ ഏറ്റവും പ്രവർത്തന ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ചിത്രങ്ങളാണു പ്രപഞ്ചത്തിന്റെ ആദിയിലേക്കു വെളിച്ചം വീശുന്നത്. ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം…