Kerala

ചികിത്സാവിശകലനത്തില്‍ നൂതനസാങ്കേതികവിദ്യ നിര്‍ണായകം: ഹെല്‍ത്ത്‌ടെക് ഉച്ചകോടി

കൊച്ചി: ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് മുതലയാവ ചികിത്സാവിശകലനത്തില്‍ ഏറെ സഹായകരമാണെന്ന് ഹെല്‍ത്ത്‌ടെക് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായാണ് ഹെല്‍ത്ത്‌ടെക് ഉച്ചകോടി സംഘടിപ്പിച്ചത്. ചികിത്സയില്‍…