1. Home
  2. NS Hospital

Tag: NS Hospital

എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു
Matters Around Us

എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു

  കൊല്ലം:എൻ.എസ് സഹകരണ ആശുപത്രിയുടെ 17 ആം വാർഷിക ആഘോഷം ആശുപത്രി അങ്കണത്തിൽ മുൻമന്ത്രി എം. എ.ബേബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാവുന്ന സാഹചര്യമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് എൻ.എസ്. ആശുപത്രി ജനപ്രിയമായത്. കൂടുതൽ…

ആരോഗ്യ സംരക്ഷണത്തിന്‌ കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി
Kerala

ആരോഗ്യ സംരക്ഷണത്തിന്‌ കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി

വേനലിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ദഹനപ്രക്രിയ മന്ദീഭവിപ്പിക്കും. ഇത് ആരോഗ്യം ക്ഷയിക്കാനിടയാക്കും. അതിനാൽ രോ​ഗം വരുന്നത് തടഞ്ഞ് അടുത്ത ഋതുവിനെ നേരിടാൻ കര്‍ക്കിടക ചികിത്സയിലൂടെ മനുഷ്യശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.  വര്‍ഷത്തിൽ 15 ദിവസം ശാസ്ത്രീയമായ കര്‍ക്കിടക ചികിത്സ നടത്തേണ്ടത്‌ ആരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യമാണ്‌. 40…