Kerala

കേരള സവാരി’യില്‍ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന് ആദ്യഘട്ടത്തില്‍ 500 വാഹനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് ‘കേരള സവാരി’ ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍…