Kerala

വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവാണ് വയലാര്‍ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വയലാര്‍ രവിക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് വയലാര്‍ രവി. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും…