Kerala

നിർമ്മാണങ്ങളിൽ ആശയഘട്ടംതൊട്ടേ സുസ്ഥിരവികസനസമീപനം വേണം: മുഖ്യമന്ത്രി

കൊല്ലം:സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഒഇണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിരനിർമ്മാണം – നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎൽ അന്താരഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ്…