Kerala

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകം,പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകം:മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചതായി…