Kerala

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും

  തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി അവിടെനിന്നു വിമാന മാര്‍ഗം നാളെ രാവിലെ…