Kerala

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികള്‍ നിയമസഭാ മന്ദിരത്തിലെത്തിച്ചു

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികള്‍ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയില്‍ നിയമസഭാ മന്ദിരത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. ബാലറ്റ് ബോക്സുകള്‍, ബാലറ്റ് പേപ്പറുകള്‍, പ്രത്യേക പേനകള്‍, സീല്‍…