2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍
റവന്യൂ വകുപ്പുതല മേഖലാ യോഗം കൊച്ചി: സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് 202324 വര്‍ഷം അദാലത്ത് വര്‍ഷമായി ആചരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇടപ്പള്ളി പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ…