എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.
കൊല്ലം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായ് സഹകരിച്ച്…